zoran keerkagor (20/11/2026)
ഡാനിഷ് ഫിലോസഫർ ആയ zoran keekagor പറഞ്ഞ മനോഹരമായ വാക്കുകൾ ഇങ്ങനെയാണ്... ജീവിതം ഉത്തരം കണ്ടെത്തേണ്ട പ്രശ്നം അല്ല... ജീവിച്ചു മനസിലാക്കേണ്ട രഹസ്യമാണ് "
ഒരു നഷ്ടപ്രണയം .. അതിന് ഞാൻ നൽകിയ വിലയും.. ജീവിതത്തിന്റെ ഗന്ധമുള്ള വരികളും.. ഇവിടെ ഉറങ്ങുന്നു..! നഷ്ടങ്ങളുടെ പട്ടികയിൽ വിശ്വാസവും.. വികാരങ്ങളും..! ഇനി ഒരിക്കലും തിരിച്ചു പോകാതിരിക്കാനും വരാതിരിക്കാനും ഇത് ഒരു ഓർമ്മപ്പെടുത്തൽ ആയി അവശേഷിക്കട്ടെ..!! ഇനി ജീവിതം യാത്രകൾക്ക് . കണ്ടുമുട്ടുന്നവർ വഴിപോക്കർ ..സഹയാത്രികർ മക്കൾ മാത്രം.!