Posts

Showing posts from September, 2026

japanees സ്റ്റോറി (28/09/2026)

ഈ അടുത്ത് വായിച്ച ഒരു  കഥയുണ്ട്... ഒരിക്കൽ ഒരു ബുദ്ധ സന്ന്യാസിയ്ക്ക് ഒരു മനോഹമായ കപ്പ്‌ സമ്മാനമായി ലഭിച്ചു...!! അദ്ദേഹത്തിന് ആ  കപ്പ്‌ വളരെ ഇഷ്ട്ടപെട്ടു... അന്ന് മുതൽ ഒരുപാട് കരുതലോടെ... സ്നേഹത്തോടെ... ആ കപ്പ്‌ അദ്ദേഹം ഉപയോഗിച്ചു തുടങ്ങി..! ഒരിക്കൽ ആശ്രമത്തിൽ വന്നൊരാളുടെ കൈ തട്ടി ആ കപ്പ് താഴെ വീണ് പൊട്ടിപോകുകയുണ്ടായി..!! ഇത് കണ്ട സന്യാസിയുടെ ശിഷ്യന്മാർ വിചാരിച്ചു സന്യാസി ഇപ്പൊൾ കോപിക്കുകയും കപ്പ്‌ പൊട്ടിച്ചയാളെ വഴക്ക് പറയുമെന്നും...!! എന്നാൽ സന്യാസി ശാന്തനായി... യാതൊരു ഭാവവ്യത്യാസവുമില്ലാതെ താഴെ പൊട്ടികിടന്ന ആ കപ്പിന്റെ കഷ്ണങ്ങളെ കോരിയെടുത്തു ചവറ്റു കുട്ടയിൽ നിക്ഷേപിച്ചു...!! നമ്മുടെ ജീവിതത്തിലും ഇത്പോലെ ചിലർ കടന്ന് വന്നേക്കാം..!! കുറച്ച് കാലമെങ്കിലും  ഓർമ്മകൾ തന്നിട്ട്  പൊട്ടിപോയേക്കാം...!! നമ്മുടെ തെറ്റ്കൊണ്ട്  പൊട്ടിപോയതല്ല എന്ന് സ്വയം തിരിച്ചറിയുക...!! സങ്കടപെടാതെ.... ഒട്ടും കുറ്റബോധം തോന്നാതെ... അതിനെ കോരി ചവറ്റു കുട്ടയിൽ കളയുക...!! നമ്മൾ ഉപയോഗിച്ച... പഴകിയ... ഇനി ഉപയോഗം ഇല്ലാത്ത ഒരു വസ്തുവിനെ... ചവറ്റു കുട്ടയിൽ കളഞ്ഞു എന്ന് മനസ്സിനെ പഠിപ്പിക്കുക...!! അതിനെ...

teachers day.. (19/09/2026)

അധ്യാപക ദിനത്തിൽ എഴുതണമെന്ന് ആഗ്രഹിച്ചതാണ്...!! എന്റെ അധ്യാപക ജീവിതത്തിലെ രണ്ട് ദശകങ്ങൾ പൂർത്തിയായ വർഷമാണ് 2026...!! ഈ വർഷങ്ങളത്രയും കുട്ടികളുടെ ഏറെ പ്രീയപെട്ടൊരു അധ്യാപകനായി അവരുടെ ഹൃദയത്തിൽ ജീവക്കാനുള്ളൊരു ഭാഗ്യം എനിക്കുണ്ടായിരുന്നു...!! പലപ്പോഴും അവരുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പ് കാരനായും സങ്കടങ്ങളുടെ കേൾവിക്കാരനായും ഞാൻ ജീവിച്ചു...!! ഏത് സ്കൂളിൽ ആണെങ്കിലും എത്ര വലിയ നിയമങ്ങൾ ഉണ്ടെങ്കിലും കുട്ടികളെ  ഇപ്പോഴും വടിയെടുത്തു തല്ലുന്നതും അവരെ ഏറ്റവും കൂടുതൽ വഴക്കിടുന്നതും ഉപദേശിക്കുന്നതും എല്ലാം കഴിഞ്ഞു വൈകുന്നേരം ഞങ്ങൾ പിരിയുന്നതിന് മുൻപ് തോളോട് ചേർത്ത് പിടിച്ച് അവരെ അശ്വസിപ്പിക്കുകയും ചിലപ്പോഴൊക്കെ അവരോട്  മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്...!! അതൊക്കെകൊണ്ടായിരിക്കും ഇവിടെയും അവരുടെ ഏറ്റവും പ്രീയപെട്ട അധ്യാപകനായി ഈ അധ്യാപക ദിനത്തിൽ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചത്...!! എന്റെ ശീലങ്ങളും ദുശീലങ്ങളും അവർക്ക് അറിയാം..!! ആ കുറവുകളോടെ തന്നെ അവർ എന്നെ സ്നേഹിച്ചുവെന്നതാണ് എനിക്ക് എന്റെ കുഞ്ഞുങ്ങളോടുള്ള എന്റെ ബഹുമാനം !! ഇന്ന് എന്റെ എല്ലാ സങ്കടങ്ങളും ഞാൻ മറക്കുന്നത് അവരോടൊപ്പം ആയിരിക്കുമ്പോഴാണ...

messenger message princy

Happy bday നേരിട്ട് വിളിച്ചു wish ചെയ്യണം എന്നുണ്ടായിരുന്നു..!! നിന്നെ ഞാൻ വിളിക്കുന്നതും കാൾ waiting ആവുന്നതും നിന്റെ പുതിയ കാമുകന് ഇഷ്ട്ടം അല്ലെന്ന് പറഞ്ഞതിനു ശേഷം ഞാൻ ഒരു മിസ്കാൾ പോലും അടിച്ചിട്ടില്ല... ഞാൻ ഒരുപാട് സ്നേഹിച്ചത് കൊണ്ട് നിന്റെ സന്തോഷമാണ് എനിക്ക് എന്നും വലുത്.നിന്റെ ജീവിതം ഇപ്പോൾ മനോഹരമാണ് എന്ന് കരുതുന്നു...പണ്ട് ഒന്നും രണ്ടും മാസം മിണ്ടാതെ വഴക്കിട്ടു ഇരുന്നത് പോലെയല്ലല്ലോ ഇത്. നിനക്ക് പുതിയ ആള് സെറ്റ് ആയതിനു ശേഷമാണല്ലോ ഇത്തവണ എന്നെ പൂർണമായും ഒഴിവാക്കിയത്.. അതാ ഞാൻ പിന്നീട് ഒരിക്കലും വിളിച്ചു നിന്റെ പുറകെ ഞാൻ വരാതിരുന്നത്..!! ഒരിക്കൽ  കൂടി ജന്മദിനാശംസകൾ.. ❤️ ഭർത്താവിനെയും ജനിപ്പിച്ച രണ്ട് കുഞ്ഞുങ്ങളെയും വരെ ഉപേക്ഷിച്ചു അനിയന്റെ പ്രായമുള്ള ചെക്കന്മാരോടൊപ്പം റൂം എടുത്ത് പെഴച്ചു ജീവിക്കുന്ന ഒരുത്തിയെ നീ വീട്ടിൽ കയറ്റി താമസിപ്പിച്ചു തുടങ്ങിയപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതാണ് നീയും പെഴച്ചു പോകുമെന്ന്. അവളെ കൊണ്ട് നിന്റെ വീട്ടിലോട്ടുള്ള മീനും ഇറച്ചിയും വീട്ടുവേലയും ചെയ്യിപ്പിച്ചു അവളെയും നീ മുതലാക്കുന്നത് കൊണ്ട് നിനക്ക് നഷ്ട്ടം ഒന്നുമില്ലെന്ന് അറിയാം. പണ്ടത്തെ പോലെ mdma യും സി...