Posts

Showing posts from September, 2024

Oedipus complex.. (13/09/2024)

Some relations are beyond definitions...!! I do feel the same sometimes... As I cant resist my Love... Care... Longing... Eagerness...and nearness..!!! I cant tolerate their silence and ingnorance too..!! Don't know... Whether its accepted and understood.... By the so called hypocrisy named "Society". Yet I feel loved and cared...!! The presence comforts me... Sooths my pain... Making me forget my chaos...!! I dont regrets the fortunes I missed...!! Not feeling lost when looking back.. As  I witnessed their growth... The tenderness of their touches.. The smiles that wiped my tears...!! And.... What I cherish now...  cant be bought by money  or pleaures... And that defines ME...!! What I am... What I always wished to BE..!!

ഒറ്റയ്ക്കുള്ള യാത്ര fb.. (12/09/2024)

ജീവിതത്തിലെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ... മുൻവിധികളോ നഷ്ടബോധമോ  ഒന്നുമില്ലാതെ ഞാൻ പുറപ്പെട്ടൊരു ചെറിയൊരു യാത്രയായിരുന്നു. .!! എന്നെകൊണ്ട് സാധിക്കില്ലെന്ന് എല്ലാരും വിധിയെഴുതിയ ഒരു യാത്ര...!! അച്ഛനും അമ്മയും ഞാൻ തന്നെ... പാചകക്കാരനും അലക്കുകാരനും ഞാൻ തന്നെ... വീട് വൃത്തിയാക്കിയും മുറ്റമടിച്ചും പുതിയ തുടക്കം...!! ആൺ മക്കളെ വീട്ടിലെ പണികൾ അമ്മമാർ പഠിപ്പിച്ചു കൊടുക്കാത്തതിന്റെ അരിഷ്ട്ടതകൾ ആദ്യം നേരിടേണ്ടി വന്നെങ്കിലും.. അതും ആസ്വദിച്ചു പഠിക്കാൻ തന്നെ തീരുമാനിച്ചു...!! എന്ത് കൊണ്ടും ജീവിച്ചിരിക്കുന്നതിൽ ഒരു അർത്ഥം വന്നത് പോലെ...!! ആരുമില്ലായ്‌മമയിൽ എല്ലാം തികഞ്ഞത് പോലെ... ആർക്കൊക്കെയോ ഞാൻ എല്ലാം ആയത് പോലെ...!! അതിരാവിലെ രണ്ട് മക്കളെയും വിളിച്ചുണർത്തി... ചായയും ചോറും കറിയുമൊക്കെയുണ്ടാക്കി... ഒരേ സ്കൂളിലോട്ട്  യാത്ര...!! സ്കൂൾ എത്തിയാൽ...  ബൈ പറഞ്ഞ് ഞങ്ങൾ മൂന്ന് ക്ലാസ്സ്‌ മുറികളിലേയ്ക്ക്... ഇന്റർവെൽ സമയത്ത് ചെറിയൊരു കൂടി കാഴ്ച്ച... വീണ്ടും കാണുന്നത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത്...!! വൈകുന്നേരം തിരികെയുള്ള  കാർ യാത്രയിൽ ചർച്ച ചെയ്യപ്പെടുന്ന  അന്നത്തെ സ്കൂൾ വിശേഷങ്ങ...