വീണുപോയൊരാൾ... (27/06/2022)
കൂട്ടായിരുന്നവൾ... കൂടെ ഉണ്ടായിരുന്നവൾ.... വീണുപോയപ്പോൾ തനിച്ചായത് ഞാൻ...!! വാക്കുകൾ ഇടറുന്നു.. കണ്ണുകൾ നനയുന്നു... തനിച്ചായി പോകുമോ... കാണാൻ തോന്നുമ്പോൾ തന്നെ ഓടി എത്താറുള്ള.... സ്കൂൾ ഗേറ്റിൽ വന്നിട്ട് സർപ്രൈസ് തരാറുള്ള... എത്ര തിരക്കിലും... ആരൊക്കെ വേണ്ടെന്ന് പറഞ്ഞാലും ഓടി എത്താറുള്ള.. കൂടെ ഉണ്ടാകുന്നവൾ...!! എന്ത് പറയണമെന്ന് അറിയില്ല... എന്ത് എഴുതണം എന്ന് നിശ്ചയമില്ല... കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു...!! ഇനിയാരാണ് എന്നെയും മക്കളെയും കാണാൻ ഓടി എത്തുന്നത്....!! ഓർക്കുമ്പോൾ തന്നെ തകർന്നു പോകുന്നു...!!