Posts

Showing posts from November, 2025

Am I good...? (27/11/2025)

Was I a good husband...?? Obviously the answer is NO...!! A good lover...?? To be frank.. NEVER ever...!! A good father...?? Answer is yet to come out... As the answerers are still  minor..!! A good son...? A brother...?? Proved to be pathetic.. Unfortunately...!! But The fact is.... I always loved to be a good TEACHER...!! For the last 18 years.... In my teacherhood... I am... The one who loves abundantly... The one who cares them limitlessly... And Understands to the bottem... Comfort them endlessly...!! I Hold them close to my heart as always...!!! And  Shares the same feelings for them as own kids...!! Yes I am a good Teacher only...!! That I experience in own life... I was good at teaching... My kids loves me..!! Thats enough and more for me..!! Thats my recognition... My price... My reward...! I wish my students to remember me with love.. Not with hatred..  Nor with Grudges... They must always be fond of my affection for them... As I never wish to be a nightmare in ...

എനിക്ക് ഏറ്റവും ഇഷ്ട്ടം ഫാമിലി.. fb(25/11/2025)

വിശ്വസ്തമായ കുടുംബജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്... എന്റെ  തീരാനഷ്ട്ടവും  അത് തന്നെ...!! അച്ഛനും അമ്മയും മക്കളും... പരസ്പരം താങ്ങും തണലുമായി... ഒരുമിച്ചുള്ള കുറെ നല്ല നിമിഷങ്ങൾ... അതൊരു വല്ലാത്ത അനുഭൂതിയാണ്...!! അമ്മയുടെ ലാളന കിട്ടാതെപോയ   മക്കളുടെ ബാല്യവും... കരുതലില്ലാതെ കടന്ന് പോകുന്ന അവരുടെ കൗമാരവും എന്നെ വേദനിപ്പിക്കാറുണ്ട്...!! അവർക്ക് നഷ്ടപെടുന്ന കുട്ടികാലം... അതൊരു മുറിവാണ് ..!! അമ്മയില്ലാതെ... അമ്മയുടെ സ്നേഹം കിട്ടാത്ത... ഉപേക്ഷിക്കപ്പെട്ട ബാല്യം വല്ലാത്തൊരു കുറവ് തന്നെയാണ്...!! എന്റെ ജീവിതത്തിൽ ഇനി അവശേഷിക്കുന്നത് നിലനിൽപ്പിന് വേണ്ടിയുള്ള ശ്രമങ്ങൾ... ചില പിടിച്ചുവാങ്ങലുകൾ... പിന്നെയൊരു ദാരുണ ക്ലൈമാക്സ്‌...!! ആറടി മണ്ണിൽ ശുഭം...! ഇതൊരുപക്ഷേ അതിജീവനത്തിന്റെ ആദ്യ പകുതി കഴിഞ്ഞു പോയ ഒരാളുടെ തിരിച്ചറിവായിരിക്കാം..!! നഷ്ടപ്പെടും എന്ന് അറിഞ്ഞു കൊണ്ട് ആരെയെങ്കിലും സ്നേഹിക്കാൻ സാധിക്കുമെങ്കിൽ... അതും ഒരുകലയാണ്...!! കൂടെയുള്ളവരും കൂടപിറപ്പുകളും  ജന്മം കൊടുത്തവരും നടന്ന് അകലുമെന്നത് യാഥാർഥ്യം... ഒടുക്കം തനിച്ച് തന്നെ...!! ആഡംബരത്തിനും സ്വാർത്ഥതയ്ക്കും വേണ്ടി...

faizy bday (23/11/2025)

ഇന്ന് എന്റെ മകന്റെ Bday...!! ഒരുപക്ഷേ 5 വർഷങ്ങൾക്ക് ശേഷം ഇന്നും ഞാൻ നേരെ നിൽക്കുന്നുണ്ടെങ്കിൽ... വീണ് പോയിട്ടില്ലെങ്കിൽ... അത് മക്കൾക്ക് വേണ്ടി ദൈവം എന്നെ ബാക്കി വെച്ചത് കൊണ്ടാവാം...!! അഞ്ച് വർഷങ്ങൾക്കിപ്പുറം ജീവിതത്തിൽ ഒന്നിനെക്കുറിച്ചും ഇന്ന് നഷ്ടബോധമില്ല ...!! ഭംഗിയായി തന്നെ ഞങ്ങൾ ജീവിക്കുന്നു...!! ഇഷ്ട്ടം ഉള്ളതൊക്കെയും ചെയ്തും ആഗ്രഹിച്ചിച്ചിടത്തൊക്കെയും യാത്ര പോയും...  ഏറ്റവും ഭംഗിയായി വസ്ത്രം ധരിച്ചും... ആസ്വദിച്ച് ഭക്ഷിച്ചും സന്തോഷത്തോടെ ഞങ്ങൾ  ജീവിക്കുന്നു...!! എങ്കിലും ഒരമ്മയുടെ ലാളന കിട്ടാതെപോയ എന്റെ മക്കളുടെ ബാല്യവും... കരുതലില്ലാതെ കടന്ന് പോകുന്ന അവരുടെ കൗമാരവും ചിലപ്പോഴൊക്കെ എന്നെ വേദനിപ്പിക്കാറുണ്ട്...!! അവർക്ക് നഷ്ടപെടുന്ന കുട്ടികാലം... അതൊരു മുറിവാണ് ..!! അമ്മയില്ലാതെ... അമ്മയുടെ സ്നേഹം കിട്ടാത്ത... ഉപേക്ഷിക്കപ്പെട്ട ബാല്യം വല്ലാത്തൊരു കുറവ് തന്നെയാണ്...!! ഞാൻ ഉണ്ടാക്കി കൊടുക്കുന്ന കറികൾക്ക് ഒരേ രുചിയാണ് എന്ന് അവർ തമാശ പറയുമ്പോഴും അത് എനിക്കൊരു പ്രചോദനമാണ്...  42 വയസ്സിൽ പാചകം പഠിച്ചു തുടങ്ങുവാൻ... കൂടുതൽ ഭംഗിയാക്കുവാൻ...!! 2020 ൽ ആണ് ജീവിതത്തിൽ തനിച്ചാവുന്...