fijo(15/10/226
അവളുടെ പുതിയ കാമുകന്റെ കൂടെ കറങ്ങി നടക്കുകയും റൂം എടുക്കുകയും ചെയ്യുന്ന കാര്യം അറിഞ്ഞ അന്നാണ് ഞാൻ അവൾക്കും തനിക്കും last മെസ്സേജ് അയക്കുന്നത്..അന്ന് തന്നെ അവളുടെ no ഉൾപ്പെടെ ഞാൻ ഫോണിൽ നിന്ന് കളഞ്ഞു.പിന്നിട് ഒരിക്കലും ഞാൻ അവളെ ശല്യം ചെയ്തിട്ടില്ല.
ഇപ്പൊ വീണ്ടും മെസ്സേജ് ഇടാൻ കാരണം അവൾ എന്റെ പരിചയക്കാരോട് എന്നെ മോശമായി പറഞ്ഞു നടക്കുന്നത് അറിയുന്നത് കൊണ്ട് മാത്രം.
എന്നാണ് നിങ്ങൾക്ക് ഞാൻ മോശം ആയത്? അഞ്ച് വർഷം മകളെയും അവളെയും ഞാൻ നോക്കിയതിനു ശേഷമാണോ?? ഞാൻ മോശം ആയിരുന്നു എങ്കിൽ നേരത്തെ എന്നെ ഉപേക്ഷിച്ചു പോകണമായിരുന്നു. തനിക്ക് എന്നെ ഇഷ്ട്ടം അല്ലാതിരുന്നപ്പോഴും അർത്തുങ്കൽ എന്റെ വീട്ടിൽ അവർ താമസിക്കുന്നത് ഇഷ്ട്ടം ഇല്ലാതിരുന്നിട്ടും ജൂലൈ വരെ അമ്മയും മകളും എന്റെ വീട്ടിൽ വന്നു താമസിച്ചിട്ടുണ്ട്..നിങ്ങൾ അറിയാതെ...ആഴ്ചകൾ !!
ഡിവോഴ്സ് വാങ്ങാൻ പറഞ്ഞപ്പോൾ മാത്രമേ അവൾ എന്നോട് വഴക്കിട്ടു പോയത്..അത് നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല..നിങ്ങളുടെ കൈയിൽ നിന്ന് കാശ് പിന്നെ കിട്ടില്ലല്ലോ എന്നോർത്ത് മാത്രം.താങ്കൾ ഒരു പോഴൻ ആയത് കൊണ്ട് അവളെ ഇപ്പോഴും വെച്ചോണ്ട് ഇരിക്കുന്നു.വേറെ ഏത് ആണ് ആണേലും ഇത്രയും പെഴച്ചു ജീവിച്ച അവളെ പണ്ടേ ഉപേക്ഷിച്ചു പോയേനെ .മിനിമം പത്തു വർഷത്തിന് ശേഷം എങ്കിലും ജനിച്ച നാട്ടിൽ വരാനുള്ള അന്തസ്സ് എങ്കിലും ഉണ്ടാവുമായിരുന്നു .!! എന്തായാലും അതൊക്കെ ഇനി നിങ്ങളുടെ കുടുംബ വിഷയം..അവളോ നിങ്ങളോ എന്നെ ബാധിക്കുന്നില്ല..ഞാൻ ഒരിക്കൽ ഒരുപാട് സ്നേഹിച്ച എന്നാൽ ഇപ്പോ ഒരുപാട് അറപ്പ് തോന്നുന്ന ഒരു വ്യക്തി മാത്രമാണ് എനിക്ക് പ്രിൻസി.
ഇനിയും ഒരു ചതിയിൽ പെടാനുള്ള ആരോഗ്യമോ സാമ്പത്തികമോ എനിക്ക് ഇല്ല..എന്റെ അസുഖം താങ്കൾക്കും അറിയാമല്ലോ..കുറച്ച് നാൾ ഇങ്ങനെ ജീവിച്ച് രണ്ട് മക്കളെയും പഠിപ്പിച്ചു വലുതാക്കണം എന്നൊരു ആഗ്രഹം മാത്രമേ എനിക്ക് ഇനി ജീവിതത്തിൽ ഉള്ളു.
അത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നു.
എനിക്ക് ഒരിക്കലും ഫിജോയോട് വെറുപ്പോ അസൂയയോ ഇല്ല..
ഞാൻ പരിചയപ്പെട്ടതിൽ വെച്ചു ഏറ്റവും മോശം അപ്പനും ഏറ്റവും ഗതികെട്ട ഒരു ഭർത്താവും നിങ്ങളാണ്.
അവൾ എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങളോടുള്ള വെറുപ്പ് കൊണ്ടാണ് നിങ്ങളുടെ കാശിന് ദുബായ് ൽ പോയ് സുബിക്ക് കിടന്നു കൊടുത്തത് എന്ന്..അതിന് ശേഷം അവൾ അവളുടെ ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ട് എന്നോടുള്ള വാശിക്ക് ആണ് ഞാൻ ഓരോ തവണ വഴക്കിടുമ്പോഴും രാത്രിയിൽ രതീഷ്നെ വിളിച്ചു വീട്ടിൽ കയറ്റിയത് എന്നും അവസാനം അവന്റെ കൊച്ചിനെ മൂന്ന് മാസം ചുമന്നിട്ട് അതിനെ എന്റെ തലയിൽ വെച്ചത് എന്നും.
അവൾ പ്രെഗ്നന്റ് ആയത് താങ്കൾക്കും ഓർമ്മയുണ്ടോയല്ലോ..അന്ന് നിങ്ങളുടെ മകൾ ആ കാര്യം അറിഞ്ഞപ്പോൾ വാവിട്ട് കരഞ്ഞതും ഓർമ്മയുണ്ടല്ലോ അല്ലേ...അതൊക്കെ അവളുടെ കൂട്ടുകാരി പറഞ്ഞറിഞ്ഞപ്പോൾ എനിക്ക് അവളോട് പുച്ഛം മാത്രം.
എന്നെക്കാളും ഒന്ന് രണ്ട് വയസ്സ് കൂടുതൽ ഉള്ള ആള് അല്ലേ താങ്കൾ ??..ഒരുപാട് ലോകം കണ്ട വ്യക്തിയും..!! എന്നിട്ടും തനിക്ക് ക്ഷയരോഗം ആണെന്നും അരിയസ് ഉണ്ടെന്നും blood വരുന്നത് കൊണ്ട് അവൾ എങ്ങനെ പെഴച്ചു നടന്നാലും എത്ര ആണുങ്ങളുടെ കുഞ്ഞുങ്ങളെ അബോർഷൻ ചെയ്താലും നിങ്ങൾ അവളെ സ്വന്തം വീട്ടിൽ വിളിച്ചു താമസിപ്പിക്കും എന്നും അവസാനം uk യിൽ കൊണ്ട് പോകും എന്നും അവൾക്ക് ഉറപ്പ് ഉണ്ട്. നിങ്ങൾ uk യിൽ ബാറിൽ കുടിച്ചു കളയുന്ന പൈസ ഉണ്ടേൽ ഒരു സേവ പണിക്കാരിയെ നിങ്ങളെ നോക്കാൻ അവസാന കാലത്ത് നിർത്തിക്കൂടെ? ഒന്നുമില്ലെങ്കിലും നിങ്ങൾ ഒരു ആണ്അല്ലേ? എന്നെ എന്റെ ഭാര്യയുടെ പേര് പറഞ്ഞു ഒരുപാട് പുച്ഛിച്ചതല്ലേ..?? അവളെ ഞാൻ അന്തസായി ഡിവോഴ്സ് ചെയ്തിട്ട് ആണ് നിങ്ങളുടെ ഭാര്യയെ ഞാൻ സ്നേഹിച്ചത്.എന്നിട്ട് നിങ്ങളുടെ അവസ്ഥ ഇപ്പൊ എന്തായി..?
അപ്പന്റെ പേര് ATM എന്ന് save ചെയ്തു നാട്ടുകാരെ മുഴുവൻ കാണിച്ച ഒരു മകളും അപ്പൻ മകളുടെ പേരിൽ പൈസ അയക്കുന്നത് നിർത്തുമോ എന്ന് പേടിച്ചു മകൾ കാമുകനെ വിളിച്ചു വീട്ടിൽ കയറ്റുന്നതിന് കൂട്ടുനിൽക്കുന്ന അമ്മയെയും ഇപ്പോഴും കാശ് കൊടുത്തു തീറ്റി പോറ്റുന്ന താങ്കളെ എന്ത് പറയാൻ??
അവൾ എന്നെ എല്ലായിടത്തും മോശമായി പറയുന്നത് കൊണ്ട് ഇന്നലെ ഞാൻ ചിഞ്ചു വിനു ഒരു മെസ്സേജ് അയച്ചിട്ടുണ്ട്.
ഇനിയെങ്കിലും പ്രിൻസിയോട് പറഞ്ഞ് കൊടുക്ക് അവൾക്കും നിങ്ങളുടെ മോൾക്കും ഞാൻ ഒരു ദ്രോഹവും ചെയ്തിട്ടില്ല..ഇത്രയും നാൾ എന്നെ കല്യാണം കഴിക്കാം എന്ന് പറഞ്ഞു കൂടെ നിന്നപ്പോഴും വേറെ ആണുങ്ങൾ അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നു അറിഞ്ഞത് കൊണ്ട് മാത്രം ആണ് ഇത്രയും നാൾ ആയിട്ട് ഞാൻ പ്രിൻസിയുടെ പുറകെ ചെല്ലാത്തത്..ഇനി ഒരിക്കലും എനിക്ക് അവളെ വേണ്ട. അവൾ എനിക്ക് ശത്രു അല്ല..ഒരിക്കൽ ഞാൻ ഒരുപാട് സ്നേഹിച്ച ഒരാൾ..
ഞാൻ സ്നേഹിച്ച പോലെ ഇതുവരെ അവളെ ആരും സ്നേഹിച്ചിട്ടില്ല..ഇപ്പൊ കൂടെ ഉള്ളവർ ഒരിക്കലും സ്നേഹിക്കാനും പോകില്ല എന്ന് അവൾക്ക് ഒരിക്കൽ മനസിലാവും.
ഇപ്പോഴും നിങ്ങൾ അല്ലേ അവൾക്ക് ചിലവിനു കൊടുക്കുന്നത്
പറ്റുമെങ്കിൽ അവളോട് പറഞ്ഞു കൊടുക്ക് എന്നെ ഇനിയും ദ്രോഹിക്കല്ലേ എന്ന്..അപേക്ഷയാണ്..!!