ഒരാളുടെ മാത്രം...(12/12/2025)
ഒരാളുടെ മാത്രമായ് ജീവിക്കാൻ ശ്രമിച്ചിട്ടുണ്ടോ...??
അൽപ്പം ബുദ്ധിമുട്ട് ഉള്ളതാണെങ്കിലും ആ ജീവിതം മനോഹരമാണ്...!!
മറ്റ് അവകാശികൾ ഇല്ലാതെ...
നമ്മുടെ മാത്രം സ്വന്തമായി ഒരാൾ..
എല്ലാ സങ്കൽപ്പങ്ങൾക്കും അതീതമാണ് അതിന്റെ ഭംഗി...!!