മെഹർ... (20/04/2026)

ആരൊക്കെ ഉപേക്ഷിച്ചാലും...
ബാധ്യതയാണെന്ന് പറഞ്ഞാലും...
മാറ്റി നിർത്തിയാലും...
നീയെനിക്ക് ജീവന്റെ ജീവനാണ്...!!
എന്റെ കൂട്ടുകാരിയും 
എനിക്കേറെ പ്രീയപെട്ടരാളും നീ തന്നെ...!!
നിന്റെ സങ്കടങ്ങളിൽ കെട്ടിപിടിച്ചു കിടക്കാനും 
എന്റെ സങ്കടങ്ങൾ പങ്ക് വെയ്ക്കാനും നമ്മുക്ക് നമ്മൾ മാത്രം...!!

എന്റെ യാത്രകളിലെ കൂട്ടുകാരിയും 
എന്റെ വിശേഷങ്ങളുടെ കേൾവിക്കാരിയും നീ തന്നെ..!!

നിനക്കായി മാത്രം ജീവിക്കാൻ കുറച്ചു കാലം എനിക്ക് സാധിക്കാതെപോയത് മാത്രമാണ് എന്റെ ദുഃഖം..!!
നീ അനുഭവിക്കേണ്ട സൗഭാഗ്യങ്ങൾ മറ്റൊരാൾക്ക്‌ കൊടുത്തത് മാത്രമാണ് 
ജീവിതത്തിലെ ആകെ നഷ്ട്ടബോധം...!!

Singleparentlife❤️


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)