fijo...(08/04/2026)
സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും നാട്ടുകാരെയും വഞ്ചിച്ചു നാട് വിട്ടിട്ട്...
പത്തു വർഷമായിട്ടും ജനിച്ച നാട്ടിൽ വരാൻ സാധിക്കാത്ത ഒരാൾക്ക് വേണ്ടിയാണല്ലോ
നീ എന്നെ ചതിക്കുന്നതെന്നോർത്ത് നിന്നോട് സഹതാപമുണ്ട്...!!
നിന്നെ വേണ്ടാത്ത...
ഞാൻ പരിചയപ്പെട്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ഭർത്താവും ഏറ്റവും മോശം പിതാവും അയാളായിരുന്നു ..
പണത്തിന് വേണ്ടി എന്തും ചെയ്യുന്നവൻ...
ആരെയും വിൽക്കാനും പണയം വെയ്ക്കാനും മടിയില്ലാത്തോരാൾ...!!
നീ കാത്തിരിക്കുന്ന ആ ഇൻഷുറൻസ് തുകയും നിന്നെ ചതിച്ചു കൊണ്ട് പോകാതിരിക്കട്ടെ..!!
നിങ്ങൾ രണ്ട്പേർക്കും ഈ ലോകത്ത് ആരോടും ആത്മാർത്ഥതയോ സ്നേഹമോ നന്ദിയോ ഇല്ലാത്തത് കൊണ്ട് നിങ്ങൾ തമ്മിലാണ് ഒരുമിച്ച് ചേരേണ്ടത്...
ആശംസകൾ...!!