ക്ലൈമാക്സ്‌.. (15/03/2026)

രംഗം ഒന്ന്..!!

താൻ രോഗിയാണ്.. തന്നെ നോക്കി ഇനി ജീവിതം നശിപ്പിക്കാൻ ഞാൻ ഇല്ല.. എനിക്ക് ആസ്വദിക്കണം..bye..!!

രംഗം രണ്ട്..!!

താൻ ക്യാൻസർ രോഗിയാണ്...
താൻ ചത്താൽ തന്റെ മക്കൾ 
എനിക്ക് ബാധ്യതയാവും..
എനിക്ക് ജീവിതം ആസ്വദിക്കണം bye..!!

ക്ലൈമാക്സ്‌...!!

ആർക്കും ബാധ്യതയാവാതെ 
ഞാനും മുന്നോട്ട്...
ഒറ്റയ്ക്ക് തന്നെ ഇനിയെന്നും...!!

ശുഭം ❤️

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)