പ്രിൻസി (1/5/2024)
പ്രിൻസി കുര്യാക്കോസ് എന്റെ ഒരു fb ഫ്രണ്ട് മാത്രം ആയിരുന്നു 2021.. ഒരു fb ഗ്രൂപ്പിൽ വന്ന എന്റൊരു post വായിച്ച് ഇഷ്ടപ്പെട്ടു ഫ്രണ്ട് റിക്വസ്റ്റ് ഇട്ടുവന്നൊരു കേവലം fb ഫ്രണ്ട്....എന്നാൽ 2022 ൽ ആൾക്ക് ഒരു വലിയ ആക്സിഡന്റ് പറ്റി കാല് മുറിച്ചു കളയേണ്ട അവസ്ഥ വന്നപ്പോൾ കെട്ടിയനോ അമ്മയോ ആങ്ങളയോ കൂടെ നിന്ന് നോക്കില്ല എന്ന് കണ്ടപ്പോൾ ഞാൻ എന്റെയും എന്റെ മക്കളുടെയും സ്കൂളും പഠനവും മറന്നു ഹോസ്പിറ്റലിൽ നിന്ന് അവളെ നോക്കിയതിനു ഹോസ്പിറ്റലിൽ തെളിവുകൾ ഉണ്ട്. ഒന്ന് അനങ്ങാൻ കൂടി വയ്യാതെ കിടന്ന അവളെ എല്ലാത്തരത്തിലും നോക്കിയതും പരിചരിച്ചതും ഞാൻ തന്നെയായിരുന്നു.(മൂത്രം കോരിയും പാഡ് മാറ്റിയും ) അതിന് കാരണം കാല് മുറിച്ചു കളയേണ്ടി വന്നാൽ അവളെ പഴയ കെട്ടിയനും അവളുടെ അമ്മയും ഉപേക്ഷിച്ചു പോകും എന്ന് ഉറപ്പായത് കൊണ്ട് എന്നോട് സ്വീകരിക്കുമോ എന്ന് ചോദിച്ചു...ഒരു മടിയും കൂടാതെ ഞാൻ സ്വീകരിച്ചോളാം എന്ന് തന്നെ ഞാൻ പറഞ്ഞു. പിന്നീട് എന്റെ വീട്ടിലും അവളുടെ ആലുവയിലെ വാടക വീട്ടിലുമായി ഞാൻ തന്നെ അവളെ നോക്കി. വൈകുന്നേരം എന്റെ സ്കൂൾ കഴിഞ്ഞു ഞാൻ നേരെ ആലുവ പോകുമായിരുന്നു..ഞാൻ ചെന്നാൽ മാത്രമേ അവൾ ഭക്ഷണം കഴിക്കുമായിരുന്നുള്ളു..ഞാൻ ആയിര...