farewell notes (05/10/2024)
പ്രീയപെട്ടവരെ....
2018 മുതൽ എനിക്ക് ലഭിച്ച സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി..!!
2020 ജീവിതത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു...
അന്നും എന്നെ ചേർത്ത് നിർത്തി ഒരു സഹോദരനെ പോലെ കൂടെ നിന്ന ഈ sfa കുടുംബത്തെ ഒരിക്കലും മറക്കാനാവില്ലെന്ന് പറഞ്ഞു കൊണ്ട്...
വേദനിപ്പിച്ചവരോട് മാപ്പ് ചോദിച്ചുകൊണ്ട്
വിട പറയുന്നു...