letter to fijo(22/08/2024)
Hi fijo...
സുഖമെന്ന് വിശ്വസിക്കുന്നു. പ്രിൻസി പറഞ്ഞിട്ടാണ് ഞാൻ ഇന്നലെ വിളിച്ചത്. ഞങ്ങൾ ഒരുമിച്ചായിരുന്നു അപ്പോൾ. ഞാൻ അവളെ കല്യാണം കഴിച്ചോട്ടെ? ഇത് ചോദിക്കാനാണ് ഞങ്ങൾ ഒരുമിച്ച് ഇന്നലെ വിളിച്ചത്. നാല് വർഷങ്ങൾ ആയി ഞങ്ങൾ അവിടെയും ഇവിടെയുമായി ജീവിക്കുന്നു. ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നു. ഫിജോ അവിടെ ഭാര്യയും മക്കളുമായി സന്തോഷത്തോടെ ജീവിക്കുകയാണല്ലോ. ഇനിയും അവളെ ഇങ്ങനെ നരകിപ്പിക്കല്ലേ... 9 വർഷമായി അവൾ ഒരുപാട് സഹിക്കുന്നു.. അവൾ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് അവളെ ജീവനാണ്. അവൾക്ക് എന്നെയും .അവളെ ചതിച്ചിട്ട് അവിടെ വേറെ കുടുംബം ഉണ്ടാക്കിയ ഫിജോയെ അവൾ ഒരിക്കലും സ്നേഹിച്ചിട്ടില്ലെന്ന് പറഞ്ഞു. ഗതികേട് കൊണ്ട് ഇത്രയും നാൾ സഹിച്ചു. വീട്ടുചിലവിനുള്ള പൈസയ്ക്ക് വേണ്ടി മാത്രമാണ് അവൾ ഇപ്പോഴും ഫിജോയെ വിളിച്ചു പോകുന്നത്.ഇനിയെങ്കിലും അവളെ എനിക്ക് തന്നുകൂടെ?? ഫിജോയെ പോലെ സമ്പന്നൻ അല്ലെങ്കിലും അവളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവളാണ് എനിക്ക് എല്ലാം. ഒരിക്കലും അവളുടെ സ്നേഹമോ മനസ്സോ ഫിജോയ്ക്ക് ഇനി കിട്ടില്ല.അവളുടെ ജീവിതം നശിപ്പിച്ചത് കൊണ്ട് ഫിജോയെ ഒരുപാട് വെറുക്കുന്നുണ്ട് അവൾ.ഞാൻ ഒരിക്കലും വേറൊരു പെണ്ണിന്റെ പുറകെ പോവില്ല. അവളെ ചതിക്കില്ല..കരയിപ്പിക്കില്ല . ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് അവളെ. അവളെ എനിക്ക് തരൂ. എത്ര തവണ അവൾ ഡിവോഴ്സ് ആവശ്യപ്പെട്ടു.. ഇനിയെങ്കിലും ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കൂ..വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്... ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ഞാൻ മെസ്സേജ് അയക്കുന്നത്.അവൾക്ക് ഫിജോയെ ഒരിക്കലും ഇനി വേണ്ട. ഒരിക്കലും അവൾ ഫിജോയുടെ കാശിന്റെ പുറകെ വരില്ല. എന്നെ കൊണ്ട് പറ്റുന്നത് പോലെ നാല് വർഷമായി അവളെ ഞാൻ സഹായിക്കുന്നുണ്ട്.ഇനിയും നിങ്ങളെ വേണ്ടാത്ത ഒരാളെ പിടിച്ചു വെച്ച് ഇങ്ങനെ ദ്രോഹിക്കല്ലേ.. ഒരു അപേക്ഷയാണ്.. ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ ദയവായി അനുവദിക്കൂ. പ്ലീസ്....