second day

ഷെറിൻ ക്ലീറ്റസ് പറഞ്ഞത് പോലെ...

എത്ര മനുഷ്യന്മാരിൽ നിന്നാണ്
നമ്മളോരോരുത്തരും  കൃത്യമായി നമ്മളെ വേണ്ടാത്ത ആ ഒരാളെ തിരഞ്ഞെടുത്തു സ്നേഹിക്കുന്നത്....??

ജീവിതത്തിൽ നാം ഏറ്റവും സ്നേഹിച്ചവർക്ക് നമ്മൾ വെറുമൊരു option മാത്രമായിരുന്നു എന്ന് അറിയുമ്പോഴുണ്ടാവുന്ന വേദന അനുഭവിച്ചിട്ടുണ്ടോ...??

ഞാൻ അനുഭവിച്ചിട്ടുണ്ട്....!!

എങ്കിലും....

ഒരിക്കൽ സ്നേഹിച്ചവരെ...
അവർ എത്ര വേദനിപ്പിച്ചാലും...
വെറുത്താലും....
അവഗണിച്ചാലും...
അവരെ വെറുക്കുവാൻ എനിക്കൊരിക്കലും
കഴിഞ്ഞിട്ടില്ല...
ഇനിയൊട്ടും സാധിക്കുകയുമില്ല....!!!






Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)