ഇഷ്ട്ടം...(28/11/2023)
ഒരുപാട് സ്നേഹിച്ചു പോയാൽ പിന്നെ വെറുക്കാൻ സാധിക്കില്ല...
എത്ര അവഗണിച്ചാലും...!!!
ഓർമ്മകൾക്ക് മരണമില്ല...
ജീവിതത്തിലെ ഏറ്റവും പ്രീയപെട്ട നിമിഷമായിരുന്നു ഇത്...!!
ഒരുപാട് പ്രാർത്ഥിച്ച....
ഒരുപാട് കാത്തിരുന്ന നിമിഷം...!!
കൂടെ നടന്നതും...
കൈപിടിച്ച് നടത്തിയതും...
കൂട്ടായി ഉണ്ടാവുമെന്ന് കരുതി തന്നെയാണ്...!!
അപവാദങ്ങളും
ആരോപണങ്ങളും നേരിട്ടതും
സ്വന്തമെന്ന് വിശ്വസിച്ചു കൊണ്ട് തന്നെ...!!
ഇനിയും ആ വിശ്വാസത്തിന് മാറ്റമില്ല..!!
ചില റോളുകൾക്ക് മറ്റൊരു പകരക്കാർ ഉണ്ടാവില്ല...!!
മറന്നെന്നു അഭിനയിക്കാനേ സാധിക്കൂ...
ഓർമ്മകൾക്ക് മധുരമാണ്...
എന്നും...!!!