മാനസിക രോഗി.. (02/11/2023)

അങ്ങനെ ജീവിതത്തിൽ ആദ്യമായി ആ മരുന്നുകൾ കൂടി കഴിക്കേണ്ടി വന്നു...
17 വർഷം സ്നേഹിച്ചവൾ ഇട്ടേച്ചു പോയപ്പോൾ കഴിച്ചില്ല...!!

പക്ഷേ...

രണ്ട് വർഷം മകളെ പോലെ പരിചരിച്ചു കൊണ്ട് നടന്നവൾ കറിവേപ്പിലയാക്കി ഉപേക്ഷിച്ചു കളഞ്ഞപ്പോൾ ഞാൻ തകർന്നു...!!
വീണ് പോയി...
വീഴ്ത്തിയവൾ സന്തോഷത്തോടെ യാത്ര പോയി എന്റെ വീഴ്ച്ച ആഘോഷിക്കുന്നു...!!

പരാതിയില്ലെടോ...!!

നീയെന്നും എന്റെ പ്രീയപെട്ടവൾ...
എന്നോട് എന്ത് വേണേലും കാണിച്ചോളൂ...
വെറുത്തോളൂ...
തോൽപ്പിച്ചോളൂ...,

എന്നാലും നീയെനിക്ക് എല്ലാം...
ഒരുപാട് ഇഷ്ട്ടം ആണെടോ...
എന്റെ പ്രീയപെട്ടവളെ...,!!

എന്തൊക്കെ ചെയ്താലും എനിക്ക് നിന്നെ വെറുക്കാൻ പറ്റില്ല...
മറക്കാനും...!!

ഇനി എന്നും മരുന്ന് കഴിച്ചു ജീവിതം തീരട്ടെ....

എന്റെ പ്രീയപെട്ടവൾക്ക് സന്തോഷമാവട്ടെ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)