പണികൾ വരുന്ന വഴി... (04/10/2023
ഇഷ്ട്ടം തോന്നിയ ഒരാളെ ഒന്ന് സഹായിക്കാൻ പോയതിനു
എനിക്ക് കിട്ടിയ പണികൾ ഇന്നും തീരുന്നില്ല...!!
സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഒന്നുമല്ല..!!
അല്ലാതെ തന്നെ...
ആദ്യം ആളുടെ ആങ്ങള സ്കൂളിൽ കയറി എന്നെ തെറി വിളിച്ചു...
നാണംകെടുത്തി..!!
16 വർഷമായി ഞാൻ ഉണ്ടാക്കിയ എന്റെ സൽപ്പേര് ഒരു ദിവസം കൊണ്ട് നഷ്ടപ്പെട്ടു..!!
അല്ലേലും നശിപ്പിക്കാൻ ആണല്ലോ എളുപ്പം..!!
പിന്നീട് പുള്ളിയുടെ അമ്മ നാട് മുഴുവൻ എന്നെ കുറിച്ച് മോശം പറഞ്ഞു നടന്നു...
അതിന്റെ പേരിൽ 15 km ദൂരമുള്ള സ്കൂളിൽ നിന്നും 40 km ദൂരത്തേയ്ക്ക് എനിക്ക് ട്രാൻസ്ഫർ...!!
അസുഖത്തിന്റെയും
കൂടെ കൊണ്ട് നടക്കുന്ന
രണ്ട് കുഞ്ഞുങ്ങളുടെയും
പേര് പറഞ്ഞു പലരുടെയും കാല് പിടിച്ചു അത് ഞാൻ ഒഴിവാക്കി...!!
ഇന്ന്...
ആൾക്ക് USA പോകാനുള്ള വഴി തെളിഞ്ഞപ്പോൾ ഈ ലോകത്തെ ഏറ്റവും മോശമായി ഞാൻ മാറി...!!
എന്തിനും ഏതിനും കുറ്റം മാത്രം
ഒരു കാരണവും ഇല്ലാതെ തെറി പറയുന്നു...
ഒഴിവാക്കുന്നു...
ഇറക്കി വിടുന്നു...
ആരുടേയും സന്തോഷത്തിനു തടസമാവൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മാറി കൊടുക്കുന്നു...!!
എല്ലാരും സന്തോഷിക്കട്ടെ...
ആരുടേയും വഴി മുടക്കാനോ
സന്തോഷം തല്ലി കെടുത്താനോ ഞാൻ ഇല്ല...!!
എന്നോടുള്ള വാശി കൊണ്ടാണെലും പഴയ കാമുകനോട് ഇഷ്ട്ടം തോന്നിയത് കണ്ടപ്പോഴും വെറുപ്പില്ല...
സങ്കടം ഉണ്ട് കേട്ടോ..!!
ഒരേ പോലെയുള്ള പ്രൊഫൈൽ ഫോട്ടോയിട്ടും
വിളിച്ചും അവർ സന്തോഷിക്കട്ടെ..!!
ഒന്നിനും ഞാൻ എതിരല്ല...
അതിനുള്ള യോഗ്യതയില്ല..!!
എന്റെ ഫോട്ടോ ഒന്നും fb യിൽ ഇടരുത് എന്ന് കാമുകനും ഭർത്താവും എപ്പോഴും ആവശ്യപ്പെടുന്നത് കൊണ്ട്
അതെല്ലാം കളഞ്ഞ് ആള് നല്ല പിള്ള ആവുന്നു..!!
കൊള്ളാം..
ഡിസംബർ ൽ ഞാനും എല്ലാ ഫോട്ടോയും കളയും...
കാമുകനെ കാണാൻ പോകുമെന്ന് എനിക്ക് ഉറപ്പാണ്..
അന്ന് വരെ മാത്രമേ ഫോട്ടോസ് എന്റെ പ്രൊഫൈലിൽ ഉണ്ടാവൂ..
പിന്നട് അതിന്റെ പേരിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല..!!
എല്ലാം നല്ലതിന്...!!
അഞ്ചു വർഷം മുൻപ് സ്വന്തം പാസ്പോർട്ട് expired ആയിപോയ എനിക്ക് ആഡംബര ജീവിതമോ സൗകര്യങ്ങളോ കൊടുക്കുവാൻ സാധിക്കില്ല..!!
അവൾ സ്വപ്നം കാണുന്ന ലോകമോ സുഖങ്ങളോ
നൽകുവാൻ ഒരിക്കലും എനിക്ക് കഴിയില്ല...!!
ക്യാൻസർ രോഗിയെ കെട്ടാൻ ഒരിക്കലും ഒരാളും വരില്ലെന്നും അവളും പറയാറുണ്ട്...!!
അത് സത്യം..!!
മനുഷ്യൻ അല്ലേ...??
ആഗ്രഹങ്ങൾ ഉണ്ടാവില്ലേ..??
അത്കൊണ്ട് ഞാനും ആഗ്രഹിച്ചും പോയി...!!
ഒരു കുടുംബം...
എനിക്ക് ഒരു കൂട്ട്...
മക്കൾക്ക് ഒരമ്മ..
ഇതൊന്നും ആഗ്രഹിക്കാനുള്ള അർഹതയില്ലെന്നു അവൾ തന്നെ പറയാറുണ്ട്...
ഓർപ്പിക്കാറുണ്ട്..!!
എങ്കിലും
എവിടെയോ ഒരു ഇഷ്ട്ടം...
അവളെനിക്ക് ജീവനായിരുന്നു...!!
ഇനി മറക്കാൻ പഠിക്കേണ്ടിയിരിക്കുന്നു...
ഒറ്റയ്ക്കാണെന്നു എന്നെ തന്നെ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു...!!
തുറന്ന് പറയാൻ മടിയില്ല...
ഞാൻ തകർന്നു പോകുന്നു...
എനിക്ക് ഇത് താങ്ങാൻ പറ്റുന്നില്ല...!!
ഇന്നും പുതിയ ട്രാൻസ്ഫർ വന്നു...
അവളോടുള്ള എന്റെ പ്രണയം മൂലം...!!
ഇത് എങ്ങനെ മാറ്റുമെന്ന് എനിക്ക് അറിയില്ല...!!
മക്കൾ ചെറുതല്ലേ...
മാറ്റിയെ പറ്റൂ..
ഞാനും ശ്രമിക്കട്ടെ,..!!
എല്ലാത്തിനും നന്ദി മാത്രം