തൊഴിലിടങ്ങളിലെ സൗഹൃദം.. (09/09/2023)
സൗഹൃദങ്ങളാണ് സന്തോഷം...!!
കൂടെയുണ്ടാവണം....!!
പ്രീയപെട്ടവർ എന്ന് മനസ്സിൽ തട്ടി പറയാൻ സാധിക്കുന്ന ചിലർ...!!
ആഴ്ചയിൽ അഞ്ച് ദിവസവും ഒരുമിച്ച് ചിലവിടുന്ന...
എപ്പോഴും കരുതലോടെ കാണുന്ന..
എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന തൊഴിലിടത്തിലെ സൗഹൃദമാണ് ഏറ്റവും മനോഹരം...!!
ആയിരിക്കുന്നയിടങ്ങളിൽ
മനുഷ്യനാവുക...!!
മനുഷ്യത്വത്തോടെ പെരുമാറുക...!!
അവിടെ ജീവിക്കുക..!!
അധികപറ്റാണെന്ന് തോന്നുന്ന നിമിഷം തിരിഞ്ഞു നടക്കുക..
പിൻവിളികളെ ചെവിയോർക്കാതെ...!!
തെല്ലും കുറ്റബോധമില്ലാതെ തന്നെ മുന്നോട്ട് പോവുക..!!
ലോകം വിശാലമാണ്..!!
എവിടെയോ നമ്മൾക്കുള്ള space ഇപ്പോഴും vacant ആണെന്ന് ഓർക്കുക..!!
ജീവിതം ശുഭം...❤️