മരുന്ന്...02/09/2023
ജീവിതം അസാധ്യമായിരിക്കുന്നു...!!
പകലും രാത്രിയും ഒരുപോലെ വിരസം...!!
ചിന്തകളിൽ എന്നും സങ്കടം മാത്രം...!!
ഒറ്റപെട്ടു പോയതിന്റെയും...
ഗതികേട് കൊണ്ട് ജീവിച്ചിരിക്കേണ്ടി വന്നതിന്റെയും...!!
ഇതിനൊരു അവസാനം വേണം...!!
സങ്കടങ്ങളിൽ നിന്നും ഏകാന്തതയിൽ നിന്നും ഒരു മോചനം...!!
ഉറക്കം തിരിച്ചു തരുന്ന മരുന്നുകൾ വേണം...
നഷ്ടപെട്ട ചിരിയും കളിയും വീണ്ടെടുക്കാൻ ഒരു വഴി കണ്ടെത്തണം...!!
വിരസമായ ജീവിതത്തിന് ഒരവസാനം വേണം...!!
അല്ലാത്ത പക്ഷം
മരണമെങ്കിലും...!!
ഒറ്റയ്ക്ക് ആവുമ്പോ ഭ്രാന്ത് പിടിക്കുന്നു...
ചിന്തകളിൽ വിഷാദം നിറയുന്നു...!!
നിറഞ്ഞ ചിരിയോടെ...
തുറന്ന മിഴികളോടെ എനിക്കും ഈ ലോകത്തെ അഭിമുഖീകരിക്കണം...!!
തനിച്ചവാൻ ഭയമാവുന്നു...
മനസ്സ് കൈവിട്ട് പോകുന്നു എന്ന് അറിയുന്നു...!!
പേടിയാവുന്നു...!!