ആഴത്തിൽ മുറിവേൽപ്പിക്കുന്നവർ.. (16/08/2023)
എന്നും പ്രീയപെട്ടവരുടെ ചതികളാണ് ആണ് ഏറ്റവും വേദനയുണ്ടാക്കുന്നത്...!!
കൂടെ നടന്നിട്ടും...എല്ലാം അറിഞ്ഞിട്ടും അവരുടെ ചില കുറ്റപ്പെടുത്തലുകളുണ്ട്...
ഉള്ള് തകർന്നു പോകും...!!
മനസിലാക്കി കൊടുക്കാൻ മനസ്സ് പതറും..!!
ഇതാണോ നമ്മെ മനസിലാക്കിയത് എന്ന് തോന്നിപോകും..!!!
നമ്മളെ മറക്കാനും നാം ഇല്ലാതെ പുതിയ ലോകം പടുത്തുയർത്താൻ ശ്രമിക്കുന്നവർ...!!!
സ്നേഹത്തിന് വില കാണാത്തവർ...
കുറ്റപ്പെടുത്താൻ മാത്രം അറിയുന്നവർ...!!
ഇതൊക്കെ ആയിരുന്നു നാം നമ്മുടെ ലോകം എന്ന് തെറ്റിദ്ധരിച്ചു ജീവിച്ചത് എന്നോർക്കുമ്പോൾ ഉള്ള് തകർന്നു പോകും.... സ്വാഭാവികം...!!