sfa യിലെ ആറ് വർഷങ്ങൾ ... (01/06/2023)

ഓർമ്മകൾ ബന്ധിപ്പിക്കുന്ന ചിലയിടങ്ങൾ ഉണ്ട്...!!

അകന്ന് പോവാൻ മനസ്സിനെ അനുവദിക്കാത്ത ഇടങ്ങൾ..!!
ഓർത്തിരിക്കാൻ ഓർമ്മകൾ ഒരുപാട് ബാക്കിയുള്ള ഇടങ്ങൾ...!!

ഇഷ്ടപ്പെട്ടവരുള്ള ഇടങ്ങൾ...
നഷ്ടപ്പെടുത്താൻ തോന്നാത്ത ചിലർ...!!
അകന്ന് പോയാൽ അടുപ്പം പോകുമോ എന്ന് ഭയക്കുന്ന ചിലയിടങ്ങൾ...!!

ശീലങ്ങളായി മാറിയ ചിലർ..
പകലുകൾ ഒരുമിച്ച് പങ്കിടുന്നവർ...!!
അത്രമേൽ പ്രീയപെട്ട ചിലരുള്ളയിടം...!!

എണ്ണപെട്ട  ആറ് വർഷങ്ങൾ ...!!
ജീവിതത്തിൽ നിന്നും ശരീരത്തിൽ നിന്നും ചിലത് മുറിച്ചു മാറ്റപ്പെട്ട വർഷം...2019...!!
എല്ലാ വേദനകൾക്കും സാക്ഷിയായ ഇടം...!!

മക്കളിടം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)