26ജൂൺ 2022(26/06/2023)

വീണ് പോകുമ്പോഴാണ് പലപ്പോഴും പലരെയും നാം തിരിച്ചറിയുന്നത്...!!

കൈ പിടിക്കുന്നവരും കാല് വാരുന്നവരും സ്വയം വെളിപ്പെടുന്ന സമയം...!!

ഒരിക്കലെങ്കിലും വീണ് പോവാത്തവരും ഒറ്റപ്പെടാത്തവരും ചുരുക്കം...!!

കേവലം ഒരു സൗഹൃദമായി തുടങ്ങിയ ഒരു ബന്ധം അതിരുകളില്ലാത്ത ആത്മ ബന്ധമായി വളരാൻ സഹായിച്ച വീഴ്ച്ച..!!

കൂടെ നിൽക്കുവാനും കൂട്ടവാനും ഒരു നിമിത്തം...!!

പിന്നീടങ്ങോട്ട് ഒരുപാട് യാത്രകൾ...
ഒരുമിച്ചുള്ള സമയങ്ങൾ...!!
എല്ലാത്തിനും ദൈവത്തിന് നന്ദി..!!
ഒരുപാട് ആഗ്രഹിച്ചതെല്ലാം  അനുഭവിക്കാൻ ഒരു തിരിച്ചു പോക്ക്...!!

പ്രണയം പൂവിട്ട വീഴ്ച്ച...!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)