സ്വന്തം.. (18/06/2023)
എല്ലാവർക്കും
സന്തോഷിക്കാൻ ചില കാരണങ്ങൾ ഉണ്ടാവും...
ചില പ്രീയപെട്ടവർ..!!
എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാൻ തോന്നിക്കുന്ന ചില സന്തോഷങ്ങൾ...!!
അകന്ന് പോകേണ്ടവർ...
അടുപ്പം ബാക്കി വെച്ച് പോകേണ്ടവർ...!!
ഓർമ്മകളും...!!
ഇടയ്ക്ക് എപ്പോഴോ
ആരൊക്കെയോ ആയി തീർന്നവർ...!!
സ്വപ്നം കാണാൻ ചിലവില്ലാത്തത് കൊണ്ട് ആഗ്രഹിച്ചു പോവാറുണ്ട്...!!
എങ്കിലും...
നടന്ന് അകലുമ്പോൾ മനസ്സ് പിടയുമായിരിക്കും...
വീണ്ടും തനിച്ചാവുമാല്ലോ എന്നോർക്കുമ്പോൾ...!!