പൂയംകുട്ടി... (13/05/2023)

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്...!!

തരുന്ന ഓർമ്മകളും
പങ്ക് വെയ്ക്കുന്ന നിമിഷങ്ങളും പിന്നീടാങ്ങോട്ട്
ഒരു ഓർമ്മപ്പെടുത്തലായി അവശേഷിക്കുന്നു..!!

മായില്ലൊരിക്കലും..!!

നഷ്ടമാവില്ലൊരിക്കലും
ചിലവാകുന്ന ഇന്ധനവും സമയവും...!!
പകരമാവില്ല...
മാറ്റിവെയ്ക്കുന്നതൊന്നും...!!
ഒരിക്കലും...!!

നാളെകളിൽ കൂടെയില്ലെങ്കിലും
പൂർത്തിയായ യാത്രകളുടെ ഓർമ്മകളിൽ ഉണ്ടാവും..!!
നന്ദി...!!

ഇടയ്ക്ക് അയവിറക്കാനും
ഇനിയും മോഹിക്കുവാനുമായി...
ഇനിയൊരിക്കലും സംഭവിക്കില്ലെങ്കിലും...!!

തിരക്കുകളും ബാധ്യതകളും മാറ്റിവെച്ച്...
ഏറെ ഇഷ്ടത്തോടെ 
സൃഷ്ടിക്കപെടുന്ന ഓരോ യാത്രകൾക്ക് പിന്നിലും ഇതുപോലെയൊരു കാരണം ഉണ്ട്...!!
ജീവിച്ചിരിക്കുവാനും...
ചിരിക്കുവാനും...
സന്തോഷിക്കുവാനും പ്രേരിപ്പിക്കുന്ന  ഒരു കാരണം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)