മനസിലാക്കൽ... (13/10/2022)
മനസിലാക്കൽ ഒരു കലയാണ്...!!
എല്ലാർക്കും എല്ലാരേയും മനസിലാവില്ല...!!
കുറ്റപ്പെടുത്താനും ആരോപിക്കാനും എല്ലാർക്കും സാധിക്കും...!!
ഉള്ളു തുറന്ന് പറഞ്ഞാലും...
ചങ്ക് പറിച്ചു കാട്ടിയാലും ചിലർക്ക് മനസിലാവില്ല...!!
അവർക്ക് ഇഷ്ട്ടമുള്ളത് മാത്രം വിശ്വസിക്കും...
സ്വീകരിക്കും...!!
കൂടെയുള്ളവനെ മനസിലാക്കാൻ മാത്രം സാധിക്കില്ല..!!
മുൻവിധിയോടെ പെരുമാറാൻ ആർക്കും പറ്റും...
തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഞാൻ നേരിടും...!!
തെറ്റ് ചെയ്യുന്ന നിമിഷം ഞാൻ തിരിഞ്ഞു നടക്കും...!! എന്നിലേയ്ക്ക് മാത്രം...!!
ഇനി ഒരു തിരിച്ചു പോക്ക് ആരിലേയ്ക്കും ഉണ്ടാവില്ല...!!
ആരെയും ഭയന്നിട്ടല്ല...
സ്വയം വേണ്ടെന്ന് വെയ്ക്കുന്നു...!!
ഒറ്റയ്ക്ക് അനുഭവിക്കുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ട്..
അനുഭവിക്കാൻ ഒരുപാട് ബാക്കി കിടക്കുന്നത് കൊണ്ട്...
ഞാൻ ഇനി എന്നും ഒറ്റയ്ക്ക് തന്നെ...!!
കൂട്ടും കൂട്ടുകാരും ഇനി ഉണ്ടാവില്ല...
എനിക്ക് ഞാൻ മതി..
പിന്നെ എന്റെ കാമുകിയും..!!
ഉറക്കമില്ലാത്ത രാത്രികളിൽ എന്നെ ഉറക്കാൻ അവളുണ്ടാവണം...
ഇനിയെന്നും...!!!
ഇന്നും...!!!