check up.... (19/09/2022)

നാളെ...
രണ്ടാം തവണ ഞാൻ ഒരു പ്രഹസനം ആവുന്നു...!!
മിണ്ടുന്നില്ല....
ചോദിക്കുന്നില്ല..
ഓർപ്പിക്കുന്നില്ല..!!

മനസിന്റെ കോണിൽ എവിടെയെങ്കിലും ഒരിക്കൽ എങ്കിലും ഞാൻ ഉണ്ടായിരുന്നു എങ്കിൽ ഓർക്കും... മറക്കാതെ..!!

രണ്ട് വർഷം ആവുന്നു...
Check up മുടങ്ങിയിട്ടും...
കൂടെ വരാം എന്നൊരു വാക്ക് പ്രതീക്ഷിച്ചിട്ടും...!!

പതിവ് പോലെ ഒരു ബ്ലോക്കോ വഴക്കിടലോ നാളെയുണ്ടാവും...!

മറ്റുള്ളവർക്ക് നാം സമയം കൊടുക്കുന്നത് പോലെ നമ്മൾക്കും സമയം തരണമെന്ന് വാശി പിടിക്കാൻ ആവില്ലല്ലോ...??

ഓർക്കുമോ എന്ന് നോക്കാം..
കാത്തിരിക്കാം..!!

ഉപകാരങ്ങളും ഉപയോഗങ്ങളും ഒരു വശത്തേയ്ക്ക് മാത്രം ആഗ്രഹിക്കുന്ന ഭൂരിപക്ഷത്തിന്റെ കൂടെയാണോ എന്ന് നാളെ അറിയാം..!!

സഹിക്കാൻ പറ്റുന്നില്ല വേദന...
ആരോടും പറയാനില്ല..
മറ്റൊരാൾക്ക്‌ കൂടി വേദനയാവണ്ടല്ലോ...
വേദനയുണ്ടോ എന്ന് ചോദിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് ഓർക്കാറുണ്ട്...
ഇല്ലെന്നുള്ളതാണ് എന്റെ അനുഭവം...
എന്റെ തിരിച്ചറിവ്...!!

നേരം പുലർന്നാൽ ആദ്യമേ ഞാൻ ചോദിക്കാറുള്ളത് അത്‌ മാത്രമായിരുന്നു...!!
എന്നും..!!

എന്നെങ്കിലും എന്നോട് ഒന്ന് ചോദിക്കാൻ മനസ്സ് ഉണ്ടായിട്ടില്ല...!!
ഇനിയൊട്ടും ഉണ്ടാവില്ല...!!

ഒരിക്കലും വേദന ഉണ്ടാവാതിരിക്കട്ടെ...
ആർക്കും...!!

കുടിക്കണം...
ഒരുപാട്...
വേദന സഹിക്കാൻ പറ്റില്ല...
ബോധം കെട്ട് ഉറങ്ങുക മാത്രം..!!
വേറെ വഴിയില്ല...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)