ഇഷ്ടത്തിന്റെ വില.. (13/07/2022)
ഈ ലോകത്തെ എല്ലാ ഇഷ്ടങ്ങൾക്കും വിലയുന്നുണ്ട്...!!
അവരവർ ഇടുന്ന വില...!!
കിട്ടുന്ന കരുതലിനും സ്നേഹത്തിനും...!!
തിരിച്ചു കിട്ടെല്ലെന്ന് ഉറപ്പ് ഉണ്ടായിട്ടും കൊടുക്കുന്നതിനു ഒരു സുഖമുണ്ട്...!!
ഒരു പ്രതികാരത്തിന്റെ സുഖം..!!
കിട്ടുന്നതിലല്ല... കൊടുക്കുന്നതിൽ കിട്ടുന്ന സുഖം..!!
ആരുമല്ലാതായിട്ടും എന്തൊക്കെ ആണെന്നപോലെ പെരുമാറുന്നത്...
സ്നേഹിക്കുന്നത്...
കൂടെ നിൽക്കുന്നതിനു..
എല്ലാത്തിനും..
ഇപ്പൊ ഒരു പ്രതികാരത്തിന്റെ സുഖം..!!
ഇഷ്ടങ്ങളുടെ വില മനസിലാക്കുന്നതും
നഷ്ടത്തിന്റെ വേദന തിരിച്ചറിയുന്നതും
ഒരു സുഖമാണ്...!!