പ്രാർത്ഥന... (09/07/2022)

ഒഴിവാക്കലും ഉപേക്ഷിക്കലും എന്നെ സങ്കടപെടുത്തുന്നു ...
ഒരുപാട്..!!
അതൊക്കെ ഞാൻ അതിജീവിച്ചോളാം..!!
ഒറ്റപ്പെടലും അവഗണയും ഒരുപാട് അനുഭവിച്ചിട്ടുണ്ട്...
ഇന്നും അനുഭവിക്കാറുണ്ട്..!!
അതൊന്നും എന്നെ ബാധിക്കില്ല..!!

പഴയ പോലെ ഓടി നടക്കുന്നത് കാണണം...
എന്നെ കാണാൻ വന്നിലെലും..!!

ഒന്ന് വഴക്കിട്ടൽ 55 km ദൂരെ നിന്നും എന്നെ കാണാൻ വരുമായിരുന്നു..!!
അത്‌ ഇനി ഉണ്ടായില്ലേലും സങ്കടമില്ല...!!

നീ ഒന്ന് നേരെ നിന്ന് കണ്ടാൽ മതി..!!
അതിന് വേണ്ടി മാത്രം ആണ് ആ രണ്ട് ദിവസവും ഞാൻ ഓടിയത്...!!
കൂടെ ഉണ്ടായത്..!!

ഇനി ഒരിക്കലും നടക്കാൻ പറ്റില്ല എന്ന് ഡോക്ടർ എന്നോടാണ് ആദ്യം പറഞ്ഞത്....!!

അത്‌ കേട്ടപ്പോൾ തകർന്നു പോയി...!!

എത്ര അവഗണിച്ചാലും കുഴപ്പമില്ല..!!
എവിടെയാണേലും നീ നേരെ നിൽക്കുന്നതും നടക്കുന്നതും അറിഞ്ഞാൽ മാത്രം മതി..!!

അത്‌ മാത്രമാണ് എന്റെ പ്രാർത്ഥന..!!

ഉപേക്ഷിച്ചു പോയാലും അവഗണിച്ചാലും എനിക്ക് ഇനി പ്രശ്നം ഉണ്ടാവില്ല..!!

ഞാൻ ഇങ്ങനെ തന്നെ ഉണ്ടാവും..!!
ആരൊക്കെ എന്തൊക്കെ അപരാധങ്ങൾ പറഞ്ഞാലും നിനക്ക് ഒരു ആവശ്യം വരുമ്പോൾ ഞാൻ കൂടെ ഉണ്ടാവും...!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)