പ്ലാൻ.... (02/07/2022)
സാലറി ശരിയാവുന്നത് വരെ ഒരുപാട് പ്ലാൻ ഉണ്ടായിരുന്നു ജീവിതത്തിൽ...!!
അത് ശരിയായപ്പോഴേയ്ക്കും ജീവിതം തന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു...!!
പിന്നെയങ്ങോട്ട് ഒഴുക്കിന് മുന്നോട്ട് പോയി...
ജീവിച്ചോ മരിച്ചോ എന്ന് പോലും ഉറപ്പില്ലാത്ത കുറച്ചു നാളുകൾ...!
ഇടയ്ക്ക് എപ്പോഴോ ഒരാൾ സ്വപ്നം കാണാൻ പഠിപ്പിച്ചു..
പിന്നെയും ജീവിതം പ്ലാൻ ചെയ്തു തുടങ്ങി...!!
പിന്നീട് എപ്പോഴോ ഒരുമിച്ച് മുന്നോട്ട് പോയാൽ ശരിയാവില്ല എന്ന് അയാൾ തന്നെ തിരിച്ചറിവ് തന്നപ്പോൾ പ്ലാൻ എല്ലാം അവസാനിപ്പിച്ചു...
ഇനിയും ഒരെണ്ണം തുടങ്ങി വെച്ചിട്ട് പാതി വഴിയിൽ നശിപ്പിക്കാൻ തോന്നിയില്ല..!!
സംശയങ്ങൾ ജീവിതം തകർക്കും എന്ന് ഒരു തവണ ബോധ്യം വന്നത് കൊണ്ട് അതിന് ഫുൾ സ്റ്റോപ്പ് ഇട്ടൂ..!!
വാക്ക് കൊടുക്കുകയോ മുറി പെടുത്തുകയോ ചെയ്തിട്ടില്ല.. മനസ്സ് നിറയെ വിശ്വാസമില്ലായ്മ്മ വെച്ചു കൊണ്ട് മുന്നോട്ട് പോയാൽ ശരിയാവില്ല എന്ന് ഉറച്ച ബോധ്യം ഉള്ളത് കൊണ്ട് മാത്രം അവസാനിപ്പിച്ചു...
തെല്ലും കുറ്റബോധമില്ല...!!
24 മണിക്കൂറും കൂടെ ഉണ്ടായിരുന്ന ഒരാൾ ജീവിതത്തിൽ ഒരു വലിയ ഷോക്ക് തന്നിട്ട് പോയി..!!
കഴിഞ്ഞ സൺഡേ..!!
അതിലും സങ്കടമില്ല...!!
പ്ലാനുകൾ എല്ലാവർക്കും ഉണ്ടായേക്കാം... ചിലപ്പോൾ തെറ്റുമ്പോൾ...
പുറത്ത് അറിയുമ്പോൾ...
സങ്കടം തോന്നിയേക്കാം...!!
എനിക്കും അത് തന്നെ തോന്നി..
സങ്കടം...!!
ഇതുവരെ പറയാതിരുന്നതിനു..
കള്ളം പറഞ്ഞതിന്..
ഒളിച്ചു വെച്ചതിനു...!!
എനിക്ക് ഇനിയൊരിക്കലും പ്ലാനുകൾ ഉണ്ടാവില്ല...
Just ജീവിച്ചിരിക്കുന്നു...!!
ആർക്കും വേണ്ടിയല്ല..
ഒന്നിന്നും വേണ്ടിയല്ല..!!
ഒരുപാട് ഞാൻ മദ്യപിക്കുന്നു...
ഇനി അടിച്ചു പോകാൻ ശരീരത്തിൽ ഒന്നും ബാക്കിയുണ്ടാവില്ല...!!
ആരുടെയോ പ്രാർത്ഥന കൊണ്ട് മാത്രം ദിവസവും രാത്രി വീടെത്തുന്നു..!!
ആക്സിഡന്റ് ആവാതെ..!!
മിക്കവാറും വന്ന വഴി പോലും ഓർമ്മ കാണില്ല...
തല നേരെ നിൽക്കാറില്ല...
രാത്രി food പോലും കഴിക്കാറില്ല..
വരുന്നു...
കിടക്കുന്നു...
മക്കളോട് പോലും മിണ്ടാതെ..
രണ്ട് മണി ആവുമ്പോൾ എണീക്കുന്നു...!!
ഇന്നലെയും അങ്ങനെ തന്നെ..
ഇപ്പൊ സമയം നാലു മണി..
രണ്ട് മണി മുതൽ ഉറങ്ങാതെ കിടക്കുന്നു...
എന്തൊക്കെയോ എഴുതുന്നു...
ആരൊക്കെയോ എന്റെ മനസ്സിൽ കയറിയിരിക്കുന്നു...
എന്നെ കൊണ്ട് ചിന്തിപ്പിക്കുന്നു...
എന്റെ ഉറക്കം കളയുന്നു...
പക്ഷേ ഇതൊന്നും ഞാൻ പ്ലാൻ ചെയ്ത കാര്യമല്ലകേട്ടോ...!!
വലിയൊരു പ്ലാൻ ആണ് കഴിഞ്ഞ സൺഡേ തകർന്നത്...!!
എന്റെ വിശ്വാസം ആണ് അത് തകർത്തത്...!!
പ്ലാൻ ചെയ്യുന്നവർക്ക് പാളിച്ചകൾ പറ്റുമെന്ന് ദൈവം എനിക്ക് കാണിച്ചു തന്നു...
പരാതിയോ സങ്കടമോ ഇല്ല..
അതിനുള്ള അർഹത ഈ കാര്യത്തിൽ എനിക്കില്ല...!!
എന്റെ പ്ലാൻ അല്ല പൊളിഞ്ഞത്...
എന്റെ വിശ്വാസമാണ്...
അത് മാത്രം ആണ് നഷ്ടപെട്ടത്...!!
എന്തിന് ഇത്രയും നാൾ എന്നോട് മറച്ചു വെച്ചു എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല...!!
ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അത് അവശേഷിക്കുന്നു...!!
പ്ലാനുകൾ ഇനിയും നടക്കട്ടെ..
എന്റെ മുന്നിൽ തകരാതെ...
പള്ളിയിൽ പോയില്ലെങ്കിലും
പ്രാർത്ഥിച്ചില്ലെങ്കിലും ഞാനും ദൈവത്തിന് പ്രീയപെട്ടവൻ ആണെന്ന് തോന്നുന്നു...
അല്ലെങ്കിൽ കൂടുതൽ എന്നെ സങ്കടപെടുത്താതെ കഴിഞ്ഞ സൺഡേ തന്നെ ദൈവം അതെനിക്ക് കാണിച്ചു തരില്ലായിരുന്നു...!!
ഒരുപാട് നന്ദി...!!
എന്റെ ഈ ജീവിതം എനിക്ക് ചുറ്റുമുള്ള ചിലർക്ക് ഒരു ബാധ്യത ആവാൻ മാത്രം ആണ് ഇനി സാധ്യത...
അത്രയ്ക്ക് ഞാൻ തകരുന്നു...
രണ്ട് മാസം മേലായി ഞാൻ ഒരുപാട് കുടിക്കുന്നു...
കണക്കില്ലാതെ...
ഒരുപാട് പൈസ തീരുന്നു...
ഒരു അഞ്ച് വർഷത്തിന് അപ്പുറം ഞാൻ ഇതുപോലെ...
ആരോഗ്യത്തോടെ ഉണ്ടാവാനുള്ള ഒരു സാധ്യതയും ഞാൻ കാണുന്നില്ല..
ചെയ്യുന്നത് തെറ്റാണ് എന്ന് നല്ല ബോധ്യമുണ്ട്...!
മരണം തന്നെയാണ് ലക്ഷ്യം..
അത് മാത്രം ആണ് പ്ലാൻ..
ആത്മഹത്യ ചെയ്യും..
ആർക്കും ഒരു ബാധ്യത ആവില്ല..
അത് മാത്രം ആണ് എന്റെ പ്ലാൻ..
എന്റെ ഏക പ്ലാൻ...
ജീവിതം ഞാൻ പ്ലാൻ ചെയ്തു പരാജയപെട്ടു...
മരണം ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ നടത്തും..
ഹാർബർ പാലം..!!
അവിടെ തന്നെ ഞാൻ പൂർത്തിയാക്കും എന്റെ പ്ലാൻ..!!
അതിന് ഇനിയാരുടെയും കൂട്ട് വേണ്ട...
ആരും ഒന്നും രഹസ്യമായി പ്ലാൻ ചെയ്യേണ്ട...
ഞാൻ ഒഴിവാക്കേണ്ടത് തന്നെ..
ആർക്കും ഭാരമായി തീരാതെ...
ഒഴിവായി തരും...!!
വലിയ സ്വപ്നങ്ങൾ കണ്ട്..
ജീവിതം പ്ലാൻ ചെയ്തു നിങ്ങൾ ഒക്കെ ഇവിടെ തന്നെ ഉണ്ടാവണം...
എന്റെ മരണം കണ്ടുകൊണ്ട്...
അത് തുടങ്ങി കഴിഞ്ഞു..
ഓരോ ദിവസവും ഞാൻ മരിക്കുന്നുണ്ട്..
എന്റെ അവയവങ്ങളെ ഞാൻ കൊന്ന് തുടങ്ങി...
അതിന്റെ ബുദ്ധിമുട്ട് ഞാൻ അനുഭവിച്ചു തുടങ്ങി...
ആരുടേയും കൂട്ടും
സഹതാപവും ഞാൻ ആഗ്രഹിക്കുന്നില്ല...
ഇതെല്ലാം ഞാൻ പ്ലാൻ ചെയ്തു ചെയ്യന്ന കാര്യം...
ജീവിച്ചിരിക്കാൻ ആണ് പാട്...
മരിക്കാൻ പ്ലാൻ ചെയ്യൻ എളുപ്പമാണ്..!
ജീവിച്ചിരിക്കാൻ എനിക്ക് ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു..
അവ നഷ്ടപെട്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ മരിച്ചു തുടങ്ങി...
എന്നെ തന്നെ ഞാൻ കൊന്ന് തുടങ്ങി....
ഇനി എണ്ണപെട്ട നാളുകൾ..!!
ബോധമില്ലാത്ത രാവുകൾ..!!
എല്ലാരുടെയും രഹസ്യങ്ങൾ നടക്കട്ടെ...
പ്ലാനുകൾ വിജയിക്കട്ടെ...!!
തോൽക്കാൻ ഞാനും എന്റെ സ്നേഹവും പിന്നെ എന്റെ വിശ്വാസവും...!!
നിങ്ങൾ ജയിക്ക്...!!