വേണ്ടായിരുന്നു... (18/03/2022)
വേണ്ടായിരുന്നു ..!!
ഈ പ്രണയവും...
കാത്തിരിപ്പും..
പ്രതീക്ഷകളും..
മോഹങ്ങളും..
സ്വപ്‌നങ്ങളും...
ഒന്നും വേണ്ടായിരുന്നു...!!
നഷ്ടപ്പെട്ടിരിക്കുന്നു...
എനിക്ക് എന്നെ...!!
ആരുമല്ലായിരിക്കുന്നു..
എനിക്ക് എന്നെ തന്നെ...!!
പിന്നോട്ട് നോക്കുമ്പോൾ
തോറ്റുപോയി എന്ന് തോന്നുന്നു...
തിരിച്ചറിയുന്നു...!!