സമ്മാനം... (17/03/2022)

അർഹത പെട്ടതേ കൈപ്പറ്റാവൂ...!!
അല്ലെങ്കിൽ കണക്ക് കേൾക്കേണ്ടി വരും...!!
അവഹേളിക്കപ്പെടും...!!

ചിലരെ വെറുക്കാനും മറക്കാനും ഉപേക്ഷിക്കാനും
ഇത് തന്നെ പ്രാപ്തമാക്കട്ടെ...!!

ആരോടും കടപ്പാട് കരുതാതിരിക്കുക...!!

അർഹിക്കുന്നവരോട് മാത്രം അടുപ്പം സൂക്ഷിക്കുക...!!
അടുപ്പം കാണിക്കുന്നവർ എല്ലാം അടുപ്പംമുള്ളവർ ആവണമെന്നില്ല...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)