ഒറ്റപ്പെടൽ... (10/03/2022)
പെണ്ണ് ഉപേക്ഷിച്ചു പോകുമ്പോൾ മാത്രമല്ല ഒറ്റപ്പെടൽ അനുഭവിക്കുന്നത്...!!
തനിച്ചായി പോയി എന്നൊരു തോന്നലും അത് തന്നെയാണ്..!!
കൂട്ടുണ്ടായിരുന്നു എങ്കിൽ നേരിടമായിരുന്ന പലതും തോൽപ്പിച്ചു തുടങ്ങി..!!
തോറ്റുകൊടുക്കാൻ ഞാനും..!!
കൂടെയുള്ളവർ തളർന്നു പോകുമ്പോൾ കൂടെ തകർന്നു ഞാനും...!!
പങ്ക് വെയ്ക്കാനും കൂടെ നിൽക്കാനും ഒരാൾ
ഉണ്ടായിരുന്നെങ്കിൽ...??