ഒഴിവാക്കൽ... (10/03/2022)

ഒഴിവാക്കൽ പലതരം...
മടുക്കുവോളം...
മറക്കുവോളം ...
മരിക്കുവോളം...!!

ഇന്ന്‌ ഞാനും അനുഭവിക്കുന്നു
ഒരൊഴിവാക്കൽ...!!
എന്തൊക്കെയായിരുന്നു
എന്ന് ഞാൻ സ്വയം കരുതിയത്...,!!
ആരൊക്കെയാണ് എന്ന് ഞാൻ തെറ്റ്ധരിച്ചതിനു...!!

ഇനി ജീവിതം ഓർമ്മകളിൽ മാത്രം...
നല്ലത് മാത്രം ചെയ്തു...
നന്മകൾ മാത്രം ബാക്കി വെച്ചു...
വെറുക്കാനും മറക്കാനും
ഒന്നുമില്ലാതെ...!!
ചെയ്തു തന്ന നന്മകൾക്കും...
കാണിച്ച സ്നേഹത്തിനും...
തന്ന കരുതലിനും
നന്ദി മാത്രം...!!

പരാതിയോ പരിഭവമോ ഇല്ല...!!
നന്ദി മാത്രം... സ്നേഹിച്ചതിനു..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)