ബാധ്യത... (23/02/2022)
ആർക്കും ഒരു ബാധ്യത ആവരുത് എന്ന് ഓർക്കാറുണ്ട്...!!
ആയി തീർന്ന ബാധ്യത തന്നെ തീർക്കാൻ വീർപ്പു മുട്ടുന്നു..!!
സ്നേഹം എനിക്ക് ഒരു ബാധ്യതയാണ്...!!
ഇഷ്ടപെട്ടത് കൊണ്ട് നഷ്ടപെടുത്താൻ പറ്റാത്ത ബാധ്യത...!!
ഒരു നഷ്ടപ്രണയം .. അതിന് ഞാൻ നൽകിയ വിലയും.. ജീവിതത്തിന്റെ ഗന്ധമുള്ള വരികളും.. ഇവിടെ ഉറങ്ങുന്നു..! നഷ്ടങ്ങളുടെ പട്ടികയിൽ വിശ്വാസവും.. വികാരങ്ങളും..! ഇനി ഒരിക്കലും തിരിച്ചു പോകാതിരിക്കാനും വരാതിരിക്കാനും ഇത് ഒരു ഓർമ്മപ്പെടുത്തൽ ആയി അവശേഷിക്കട്ടെ..!! ഇനി ജീവിതം യാത്രകൾക്ക് . കണ്ടുമുട്ടുന്നവർ വഴിപോക്കർ ..സഹയാത്രികർ മക്കൾ മാത്രം.!