ബ്ലോക്ക്... (15/12/2021)
ബ്ലോക്ക് ചെയ്യുന്നത് ഒരു രക്ഷപ്പെടൽ ആണ്...!!
ആരിൽ നിന്ന് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു...!!
ഒഴിവാക്കലിന്റെ പുതിയ പേരാണ് ബ്ലോക്ക്...!!
തേപ്പിന്റെ വകഭേദം...!!
പലപ്പോഴും കാരണങ്ങൾ ഇല്ലാത്തത് കൊണ്ട് ബ്ലോക്ക്...!!
ഇതിലും നല്ലപോലെ ഒഴിക്കാൻ വേറെ ഒരു മാർഗം ഇല്ലല്ലോ..!!
അവഗണനയുടെ...
തിരസ്കരിക്കലിന്റെ പുതിയ രൂപം...!!