എങ്ങോട്ട് ...?? (07/02/2022)
നഷ്ടമായത് എനിക്ക് എന്നെ തന്നെയാ..!!
ഇന്നലകളിലെ എന്നയെ എനിക്ക് ഇഷ്ട്ടമായിരുന്നു..!!
എവിടെയോ ചിതറിപോയ എന്റെ സ്വപ്നങ്ങൾക്ക് നിറമുണ്ടായിരുന്നു...!!
യാത്ര പറഞ്ഞിറങ്ങിയെങ്കിലും വഴിയിൽ പതറിയിരുന്നു ഞാൻ...!!
തനിച്ചായതും ഞാൻ ആസ്വദിച്ചു തുടങ്ങിയിരുന്നു..
നഷ്ടങ്ങളും നഷ്ടപ്പെട്ടവരും എനിക്ക് ചിന്തകളിൽ ഇല്ലായിരുന്നു...!!
ഇനി എങ്ങോട്ട്....??