ഉറക്കം..(27/09/2021)

ഒരാഴ്ച്ചയാവുന്നു... രാത്രി ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിട്ട്..
എല്ലാരും പറയുന്നത് പോലെയല്ല.... രാവിലെ മൂന്നു മണി വരെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കുന്നു...!
ബെന്യാമിന്റെ താളുകളും
പൗലോയുടെ ചിന്തകളും എന്നെ ഉറക്കുന്നില്ല...!
പത്തു മണിക്ക് തന്നെ മാറ്റി വെയ്ക്കുന്ന ഫോൺ വീണ്ടും എടുത്തു തോണ്ടുന്നു...
പരതുന്നു... മാറ്റിവെയ്ക്കുന്നു..
രണ്ട് മണിക്ക്....!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)