ചിലർ.... (15/12/2021)

ചിലർ അങ്ങനെ ആണ്...!!

ഒരിളം കാറ്റായി കടന്ന് വരികയും...ജീവിതം  പേമാരിയാക്കിയിട്ട് ഒരു കൊടുങ്കാറ്റായി അകന്ന് പോകുകയും ചെയ്യും ..!!

നഷ്ട്ടം എന്നും എനിക്ക് മാത്രം..!!

പറയുവാൻ ന്യായങ്ങൾ ഏറെ നിരത്തും....
ഏൽപ്പിച്ച ദുഃഖം അവർക്ക് നിസ്സാരം ...!!
എല്ലാരും ഉള്ളത് കൊണ്ട് ആരുമില്ലാത്തവന്റെ സങ്കടം മനസിലാക്കില്ല...!!

നാം ഒന്നുമല്ലെന്നു നടിച്ചു സുഖമായി ഉറങ്ങും....!!
ഇറങ്ങി പോകുമ്പോൾ നമ്മുടെ ഉറക്കം കൂടിയാണ് അവർ കൊണ്ടുപോകുന്നത് എന്ന് ഓർക്കാതെ...!!
അവർ ഉറങ്ങട്ടെ....!!


ഒരിക്കലും പരിചപെടേണ്ടായിരുന്നു...
എന്ന് തോന്നും...!!
കാരണം...
എവിടെതുടങ്ങിയോ...അവിടെ അവർ എന്നെ എത്തിച്ചു..!!
എന്താവരുതോ അതായി മാറി ഞാൻ..!!
പഴയ ഞാൻ...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)