ചിത്തഭ്രമം.. (20/12/2021)

എന്റെ ലോകം ശൂന്യമാണ്...
അവിടെ പ്രതീക്ഷയും കാത്തിരിപ്പും വിഭലമാണ്...!!

ഒന്നുമില്ലായ്മ്മയാണ് എന്റെ സമ്പാദ്യം...!!
ആരുമില്ലായ്മ്മയാണ് എന്റെ കൂട്ട്...!!

ജീവിച്ചിരിക്കാൻ ഒരു പ്രതീക്ഷയോ, അവസാനിപ്പിക്കാതിരിക്കാൻ ഒരു കാരണമോ എനിക്കില്ല..!!

മനസ്സ് ശാന്തമല്ല...
ചിന്തകൾക്ക് ചിത്തഭ്രമം..!!

എനിക്കൊന്ന് ഉറങ്ങണം...
ശാന്തമായി....
മുറിവുകൾ ഒക്കെ ഉണങ്ങാൻ...
ഉണരാതെ... ഉറങ്ങണം..!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)