സങ്കടം... (19/12/2021)
ആരുമില്ലാത്തതും ഒരു സന്തോഷം തന്നെയാ....!
ഒറ്റയ്ക്കാവുന്നതും...!!
തോൽപ്പിച്ചു പോയവർ ഒക്കെ ജയിച്ചു ജീവിക്കുന്ന ലോകം...!!
തോറ്റുകൊടുക്കാനായി നമ്മുടെ ജീവിതവും...!!
പരാതിപെടാനോ സങ്കടം പങ്ക് വെയ്ക്കാനോ ആരുമുണ്ടാവരുത്...!!
എല്ലാം ഉള്ളിൽ ഒതുക്കാൻ പഠിക്കണം...!!
ഒറ്റയ്ക്ക് ഇരുന്ന് സങ്കടപെടാൻ ശീലിക്കണം...!
സന്തോഷങ്ങൾ മാത്രമേ പങ്ക് വെയ്ക്കാവൂ...!!
കൂടെ ഉള്ളവരൊക്കെ ഇല്ലാതാവുന്ന സമയം ദൂരെയല്ല എന്നൊരു തിരിച്ചറിവ് നല്ലതാ...
തനിച്ചാവുന്നത് തന്നെയാ നല്ലത്..!!